Latest News and Updates
മുൻ പോലീസ് കമ്മീഷണർ ആർ ഇളങ്കോ ഐ പി എസ്സിന് പ്രസിഡന്റ് ടി. എസ് പട്ടാഭിരാമൻ തൃശൂർ ചേംബർ ഓഫ് കൊമേഴ്‌സിന്റെ ഉപഹാരം കൈമാറുന്നു. വൈസ് പ്രസിഡന്റ്‌ റാഫി ആന്റണി പൊന്തക്കൻ, സെക്രട്ടറി സോളി തോമസ് കവലക്കാട്ട്, ട്രഷറർ ഷൈൻ തറയിൽ, ജോയിൻ്റ് സെക്രട്ടറിമാരായ സിജോ ചിറക്കേക്കാരൻ, ടോജോ മാത്യു ,കെ. എഫ്. ജോസ് തുടങ്ങിയവർ സമീപം

കമ്മീഷണർക്ക് ചേംബറിന്റെ യാത്രാ മംഗളം

തൃശൂർ: സ്തുത്യർഹമായ സേവനത്തിനു ശേഷം തൃശ്ശൂരിൽ നിന്ന് സ്ഥലം മാറി പോകുന്ന സിറ്റി പോലീസ് മുൻ കമ്മീഷണർ ആർ ഇളങ്കോ ഐ പി എസ്സിന് തൃശൂർ ചേംബർ ഓഫ് കൊമേഴ്‌സ് യാത്രാ മംഗളങ്ങൾ നേർന്നു. ചേംബർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചേംബർ പ്രസിഡന്റും കല്യാൺ സിൽക്സ് മാനേജിംഗ് ഡയറക്ടറുമായ ടി. എസ് പട്ടാഭിരാമൻ പൊന്നാട ചാർത്തി ചേംബറിന്റെ സ്നേഹോപഹാരം കൈമാറി. ചേംബർ വൈസ് പ്രസിഡന്റ്‌ റാഫി ആന്റണി പൊന്തക്കൻ, സെക്രട്ടറി…
Read More
chamber-of-commerce-president

ശ്രീ. ടി.എസ് .പട്ടാഭിരാമൻ തൃശൂർ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റായി സ്ഥാനമേറ്റു

തൃശൂർ: പ്രമുഖ വ്യവസായിയും കല്യാൺ സിൽക്‌സ് മാനേജിങ് ഡയറക്ടറുമായ ടി.എസ് .പട്ടാഭിരാമൻ തൃശൂർ ചേംബർ ഓഫ് കൊമേഴ്‌സിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ചേംബർ ഓഫ് കോമേഴ്‌സ് ഓഡിറ്റോറിയത്തിൽ നടന്ന എഴുപത്തിയാറാമത് വാർഷികപൊതുയോഗത്തിൽ 2025 – 2026 വർഷത്തേക്കുള്ള ഭാരവാഹികളെയും 21 അംഗ മാനേജിങ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു. പ്രസിഡന്റ് – ടി.എസ് .പട്ടാഭിരാമൻ, സെക്രട്ടറി – സോളി തോമസ് , ട്രഷറർ – ഷൈൻ തറയിൽ , വൈസ് പ്രസിഡന്റ് –…
Read More