തൃശ്ശൂർ പൂരത്തിന്റെ വിജയകരമായ നടത്തിപ്പിനും ക്രമസമാധാന പാലനത്തിനും വേണ്ടി പോലീസ് സേന നടത്തിയ സ്തുത്യർഹമായ സേവനത്തിനു നേതൃത്വം നൽകിയ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ. ഐ പി എസിനെ ചേംബർ ഓഫ് കൊമേഴ്‌സ് സെക്രട്ടറി സോളി തോമസ് ബൊക്ക നൽകി ആദരിച്ചപ്പോൾ. ട്രഷറർ ഷൈൻ തറയിൽ, മാനേജിങ് കമ്മിറ്റി അംഗവും മുൻ സെക്രട്ടറിയുമായ പി. കെ. ഹാരിഫ് എന്നിവർ സമീപം.